Saudi Arabia's MBS: No War with Iran, Need Peaceful Solution<br />സൗദിയിലെ അരാംകോ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണം നിലനില്‍ക്കെ, ഇറാനെതിരായ സൈനിക നീക്കം സാഹചര്യം വഷളാക്കുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇറാനെതിരെ യുദ്ധമുണ്ടായാല്‍ ആഗോള സമ്പദ്വ്യവസ്ഥ തകരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി
